നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഎസ് പാര്‍ട്ടിയെ നയിക്കണമെന്ന് ആവശ്യപ്പെടുന്ന നിരവധിപ്പേരുണ്ട്: സോമനാഥ് ചാറ്റര്‍ജി


കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടിയെ നയിക്കണമെന്ന് ആഗ്രഹിക്കുന്ന നിരവധി പേരുണ്ടെന്ന് സോമനാഥ് ചാറ്റര്‍ജി. പ്രായം വിഎസിന് അപവാദമാണെന്നും അദ്ദേഹം പറഞ്ഞു. വിഎസിനെപ്പോലെ പ്രതിജ്ഞാബദ്ധരായ നേതാക്കള്‍ ജനങ്ങളില്‍ ആവേശം നിറക്കുമെന്നും സോമനാഥ് ചാറ്റര്‍ജി പറഞ്ഞു. അനുകൂലമായ ഘടകങ്ങളുണ്ടെന്ന് വിഎസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും സോമനാഥ് ചാറ്റര്‍ജി വ്യക്തമാക്കി.




Sharing is Caring