നാലംകിട ആര്‍എസ്എസ് പ്രചാരകനായി മോദി തരം താഴ്ന്നുവെന്ന് പിണറായി വിജയന്‍


നാലംകിട ആര്‍എസ്എസ് പ്രചാരകനായി മോദി തരം താഴ്ന്നുവെന്ന് പിണറായി വിജയന്‍. നാലാംകിട ആര്‍എസ് നേതാവിന്റെ പ്രസംഗമാണ് മോദി നടത്തിയത്. നേതാക്കളെ വ്യക്തിപരമായി ആക്ഷേപിക്കുന്ന രീതിയിലേക്ക് മോദി തരംതാഴ്ന്നുവെന്ന് പിണറായി പറഞ്ഞു.




Sharing is Caring