നമ്പി നാരായണനെ ഹ്യൂമണ്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന്‍ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു


ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്ത്നാക്കപ്പെട്ട നമ്ബി നാരായണനെ ഹ്യൂമണ്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന്‍ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു.


അദ്ദേഹത്തിന്‍റെ വീട്ടില്‍ വച്ച്‌ നടന്ന പരിപാടിയില്‍ നമ്ബിനാരായണന്‍റെ കാല്‍ ക‍ഴുകി മാപ്പ് അപേക്ഷിക്കുന്ന ചടങ്ങും നടന്നു.


ഹ്യൂമണ്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന്‍ ദേശീയ അദ്ധ്യക്ഷന്‍ പ്രകാശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം ചെയ്തു. ജനതാദള്‍ സംസ്ഥാന കമ്മിറ്റി അംഗം ജേക്കബ് ഉമ്മന്‍,പ്രവീണ്‍ ഇറവങ്കര എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.



Sharing is Caring