നടിയെ ആക്രമിച്ച കേസില്‍ സത്യം പുറത്ത് വരാതിരിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്ന് കെ.സുരേന്ദ്രന്‍


നടിയെ ആക്രമിച്ച കേസില്‍ സത്യം പുറത്തുവരാതിരിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍.
ആഭ്യന്തരവകുപ്പ് കേസിനെ സമീപിച്ചത് മുന്‍വിധിയോടെയാണ്. സിപിഎമ്മുമായി അടുത്തബന്ധമുള്ള സിനിമ മേഖലയില്‍ നിന്നുള്ളവര്‍ കേസില്‍ ഇടപെട്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.




Sharing is Caring