മുംബൈ: വിദേശനാണ്യ വിനിമയത്തില്‍ യുഎഇ ദിര്‍ഹത്തിനെതിരെ രൂപയ്ക്ക് റിക്കാര്‍ഡ് തകര്‍ച്ച. ചരിത്രത്തിലാദ്യമായി ദിര്‍ഹം-രൂപ വിനിമയനിരക്ക് ഇരുപതിന് മുകളിലെത്തി. ഒരു ദിര്‍ഹത്തിന് 20.05 രൂപയെന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.













