ഭൂമി കയ്യേറിയെന്ന ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിയോട് അയവില്ലെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍.
മുഴുവന്‍ രേഖകളും പരിശോധിച്ച ശേഷം മാത്രമേ നടപടി എടുക്കാനാവൂ എന്ന് കാനം പറഞ്ഞു. പരിശോധന പൂര്‍ത്തിയാകാനാണ് എല്‍ഡിഎഫ് കാത്തിരിക്കുന്നത്. നിയമലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.













