ദേശീയപാതയില്‍ തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷന് വളവില്‍ ബസും ബൈക്കും കൂട്ടിയിടിച്ചു രണ്ടു യുവാക്കള്‍ മരിച്ചു. ഇന്നു രാവിലെ പത്തുമണിയോടെയാണ് സംഭവം. ചേളാരി ആലുങ്ങല്‍ കണ്ണച്ചംതൊടി അബ്ദുല്‍ അസീസിന്റെ മകന് ഫാസില്‍(19), പടിക്കല്‍ ടി.സി.സുലൈമാന്റെ മകന് അമീന്(18) എന്നിവരാണ് മരിച്ചത്.
ചെട്ടിയാര്‍മാട് ഭാഗത്തുനിന്നും ചേളാരിയിലേക്ക് വരികയായിരുന്ന ബൈക്ക് യാത്രക്കാരാണ് മരിച്ചത്. വേങ്ങരയില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍














