തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന


തൃശ്ശൂര്‍: അനധികൃത സ്വത്ത് സമ്ബാദനം ഉള്‍പ്പെടെയുളള പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് തൃശ്ശൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. ഡിവൈഎസ്പി വി.ഹംസയുടെ പാലക്കാട്ടെ വീട്ടിലാണ് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്.


എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ടി യു സജീവന്റെ നേതൃത്വത്തിലാണ് പരിശോധന. പുലര്‍ച്ചെ തുടങ്ങിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയെന്നാണ് സൂചന.




Sharing is Caring