തൃശൂരില്‍ റിമാന്റ് തടവുകാരന്‍ മരിച്ചു; പൊലീസ് മര്‍ദ്ദിച്ചുവെന്ന് ബന്ധുക്കള്‍


തൃശൂര്‍: റിമാന്റ് തടവുകാരന്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചു. മണ്ണാര്‍ക്കാട് ആനമുറി സ്വദേശി ടിജോ (40) ആണ് മരിച്ചത്. നെഞ്ചു വേദനയെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൊലീസ് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. മദ്യം വിറ്റ കേസില്‍ ഇരുപത് ദിവസം മുമ്ബാണ് ടിജോയെ അഗളി പൊലീസ് അറസ്റ്റ് ചെയ്തത്.




Sharing is Caring