തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന​യാ​ള്‍ ജീ​വ​നൊ​ടു​ക്കി


തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന​യാ​ള്‍ ജീ​വ​നൊ​ടു​ക്കി. നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി താ​ഹ​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ക​ളി​ല്‍ നി​ന്ന് താ​ഴേ​ക്ക് ചാ​ടി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ബാ​ര്‍​ട്ട​ന്‍​ഹി​ല്‍ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.


വീ​ഴ്ച​യി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഞാ​യ​റാ​ഴ്ച രാ​വി​ലെ മ​രി​ച്ചു. നേ​ര​ത്തെ​യും തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​യാ​ള്‍ ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രു​ന്ന രോ​ഗി​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്




Sharing is Caring