തിരുവമ്പാടി മണ്ഡലത്തില്‍ ഇടതിന് അട്ടിമറി വിജയം


കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ച് ഇടത് കുതിപ്പ് തുടരുമ്പോള്‍ തിരുവമ്പാടി മണ്ഡലത്തില്‍ ഇടതിന് അട്ടിമറി വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ് എം തോമസാണ് വിജയിച്ചത്. 3008 വോട്ടുകള്‍ക്കാണ് ജോര്‍ജ്ജ് എം തോമസ് വിജയിച്ചത്.




Sharing is Caring