തിരുവനന്തപുരത്ത് ഹര്‍ത്താല്‍ തുടങ്ങി; കാട്ടാക്കടയില്‍ ബസിനു നേരെ കല്ലേറ്


സ്വാശ്രയ മെഡിക്കല്‍ കോഴ്സുകളുടെ ഫീസ് കൂട്ടിയതില്‍ പ്രതിഷേധിച്ച്‌ നടന്ന സമരത്തിനെതിരെ നടന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ തിരുവനന്തപുരത്ത് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. കാട്ടാക്കടയില്‍ കെ.എസ്.ആര്‍.ടിസി ബസ്സിനു നേരെ കല്ലേറുണ്ടായി.
നഗരത്തില്‍ ഹര്‍ത്താല്‍ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടില്ല. നഗരത്തില്‍ കെ.എസ്.ആര്‍.ടി.സി അടക്കമുള്ള ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഗ്രാമ പ്രദേശങ്ങളില്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല.




Sharing is Caring