തിരുവനന്തപുരം ആറ്റിങ്ങല്‍ നാഗരൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. നഗരൂര്‍ സ്വദേശി ശിവദത്താണ് കൊല്ലപ്പെട്ടത്.
സുഹൃത്തുക്കളുമായുള്ള വാക്കു തര്‍ക്കമാണ് കൊലപാകകത്തില്‍ കലാശിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പൊലിസ് അറിയിച്ചു.














