തമിഴ്നാട്ടില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കോയമ്ബത്തൂർ, തെങ്കാശി അടക്കം 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് ആണ്.മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ശക്തമായ മഴയെ തുടർന്ന് നിരവധി ഇടങ്ങളില്‍ വ്യാപകമായി കൃഷി നശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഴയ്ക്കെടുത്തിയില്‍ 4 പേരാണ് ഇതുവരെ മരിച്ചത്..













