തമിഴ് ടിവി അവതാരകയും ചലച്ചിത്രതാരവുമായ രമ്യ വിവാഹമോചിതയായി


തമിഴ് ടിവി അവതാരകയും ചലച്ചിത്രതാരവുമായ രമ്യ വിവാഹമോചിതയായി. ട്വിറ്ററിലൂടെയാണ് രമ്യ തന്റെ വിവാഹമോചന വാർത്ത ആരാധകരെ അറിയിച്ചത്.‘ഗോസിപ്പുകൾക്ക് വിട, പരസ്പര സമ്മതത്തോടെ ഞങ്ങൾ വിവാഹമോചിതരാകുകയാണ്. ഇരുകുടുംബങ്ങളെയും ബാധിക്കുന്ന കാര്യമായതിനാൽ മാധ്യമങ്ങളും സുഹൃത്തുക്കളും സ്വകാര്യത മാനിക്കണം. ഇനി മുതൽ ശ്രദ്ധ മുഴുവൻ ജോലിയാണ്’ രമ്യ ട്വിറ്ററിലൂടെ പറഞ്ഞു.




Sharing is Caring