തന്നെ എഴുതി തള്ളിയവര്‍ക്കുള്ള മറുപടിയാണ് തദ്ദേശതെരഞ്ഞെടുപ്പ് ഫലമെന്ന് പി സി ജോര്‍ജ്


കോട്ടയം: തന്നെ എഴുതി തള്ളിയവര്‍ക്കുള്ള മറുപടിയാണ് തദ്ദേശതെരഞ്ഞെടുപ്പ് ഫലമെന്ന് പി സി ജോര്‍ജ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും ബിജെപിയും തമ്മിലായിരിക്കും മത്സരം. യുഡിഎഫ് ചിത്രത്തില്‍ ഉണ്ടാകില്ലെന്നും ജോര്‍ജ് പറഞ്ഞു.കേരള കോണ്‍ഗ്രസ് സെക്കുലര്‍ സ്ഥാനാര്‍ത്ഥി ലിസി സെബാസ്റ്റിയന്‍ പൂഞ്ഞാര്‍ ജില്ല പഞ്ചായത്ത് പോരാട്ടത്തില്‍ വന്‍ വിജയം നേടിയിരുന്നു.
രാജിക്കാര്യത്തില്‍ നാളെ തീരുമാനമെടുക്കും.




Sharing is Caring