തച്ചങ്കരിയെഗതാഗത കമ്മീഷണറാക്കിപുതിയ നിയമനം


തിരുവനന്തപുരം: ടോമിന്‍ ജെ തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനത്തുനിന്ന് മാറ്റി. ഗതാഗത കമ്മീഷണറായാണ് തച്ചങ്കരിയുടെ പുതിയ നിയമനം. എസ് രത്‌നകുമാര്‍ കണ്‍സ്യൂമര്‍ഫെഡിന്റെ പുതിയ എംഡിയാകും. ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റിയ ആര്‍ ശ്രീലേഖയുടെ പുതിയ ചുമതല തീരുമാനിച്ചിട്ടില്ല. തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.




Sharing is Caring