ഡിജിറ്റല്‍ ഇന്ത്യ വാരാചരണം വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഓഡിറ്റോറിയത്തില്‍


തിരുവനന്തപുരം: ഡിജിറ്റല്‍ ഇന്ത്യ വാരാചരണം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കേരള സംസ്ഥാന ഐ.ടി മിഷന്‍ ഡയറക്ടര്‍ എസ്.ചിത്ര ചടങ്ങില്‍ വിശിഷ്ടാതിഥിയായിരിക്കും. വിഎസ്‌എസ്‌സി ഡയറക്ടര്‍ എസ്. സോമനാഥ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും




Sharing is Caring