തിരുവനന്തപുരം: ഡിജിറ്റല്‍ ഇന്ത്യ വാരാചരണം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കേരള സംസ്ഥാന ഐ.ടി മിഷന് ഡയറക്ടര്‍ എസ്.ചിത്ര ചടങ്ങില്‍ വിശിഷ്ടാതിഥിയായിരിക്കും. വിഎസ്എസ്സി ഡയറക്ടര്‍ എസ്. സോമനാഥ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും












