ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിനു ഭീഷണി


മുബൈയില്‍ നിന്നു പുറപ്പെടേണ്ട ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിനു ഭീഷണി. ഇന്നു രാവിലെയാണ് വിമാനത്തിന് ഭീഷണി ഉയര്‍ത്തുന്ന ഫോണ്‍ സുന്ദേശം ജീവനക്കാര്‍ക്ക് ലഭിച്ചത്.


ടെലിഫോണ്‍ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് വിമാന സര്‍വീസ് താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. സംഭവത്തില്‍ അടിന്തര അന്വേഷണം ആരംഭിച്ചു.




Sharing is Caring