ജസ്റ്റിസ് മോഹന്‍ എം ശാന്തന ഗൗഡര്‍ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസായി ഇന്ന് ചുമതലയേല്‍ക്കും


ജസ്റ്റിസ് മോഹന്‍ എം ശാന്തന ഗൗഡര്‍ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസായി ഇന്ന് ചുമതലയേല്‍ക്കും. കര്‍ണാടക ഹൈക്കോടതിയില്‍ നിന്നാണ് ശാന്തന ഗൗഡര്‍ കേരളത്തിലെത്തുന്നത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന അശോക് ഭൂഷണ്‍ സുപ്രീംകോടതിയിലേക്ക് സ്ഥലം മാറിയതോടെയാണ് ശാന്തന ഗൗഡറുടെ നിയമനം.




Sharing is Caring