ജനുവരി 18 വരെ മുംബൈ നഗരത്തിൽ നിരോധനാജ്ഞ


രഹസ്വാന്യേഷണ ഏജന്‍സികളില്‍ നിന്നുള്ള മുന്നറിയിപ്പിനെ തുടര്‍ന്ന് ജനുവരി 18 വരെ മുംബൈ നഗരത്തില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി.
ക്രിസ്മസ് പുതുവത്സര ആഘോഷ സമയങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.


ഇതുപ്രകാരം പൊതു നിരത്തില്‍ നാലോ അതില്‍ അധികമോ ആളുകള്‍ കൂടി നില്‍ക്കുന്നത് നിരോധിച്ചു. സുരക്ഷ ശക്തമാക്കി.




Sharing is Caring