ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ അന്തരിച്ചു


പ്രശസ്ത ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ (61) അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. ഹിസ് ഹൈനസ് അബ്ദുള്ള, സദയം, ഭരതം, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, അഥര്‍വം, ആകാശദൂത് തുടങ്ങി 150ഓളം ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചു. 1977ല്‍ പുറത്തിറങ്ങിയ ‘ മനസില്‍ ഒരു മയില്‍’ ആണ് ആദ്യ ചിത്രം.


1954ല്‍ അധ്യാപക ദമ്പതികളായ രാമകൃഷ്ണന്‍ നായരുടെയും കാര്‍ത്ത്യായനിയമ്മയുടെയും മകനായാണ് ജനനം.




Sharing is Caring