ചെറുകിട ക്വാറികള്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ പാരിസ്ഥിതികാനുമതി നിര്‍ബന്ധം: സുപ്രീംകോടതി


ന്യൂഡല്‍ഹി: പാറമട കേസില്‍ സര്‍ക്കാരിനും ക്വാറി ഉടമകള്‍ക്കും കടുത്ത തിരിച്ചടി നല്‍കി അഞ്ച് ഹെക്ടറില്‍ താഴെയുള്ള പാറമടകള്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ പാരിസ്ഥിതികാനുമതി വേണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ക്വാറി ഉടമകളും സര്‍ക്കാരും സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂര്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.




Sharing is Caring