ചത്തീസ്ഗഢില്‍ ബസപകടത്തില്‍ 15 പേര്‍ക്ക് പരുക്ക്


ചത്തീസ്ഗഢില്‍ ബസ് അപകടത്തില്‍ പെട്ട് 15 പേര്‍ക്ക് പരുക്ക്. വ്യാഴാഴ്ച രാത്രി പുരന്തരൈ ജില്ലയിലായിരുന്നു അപകടം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്ക് അടിയന്തിര ചികിത്സ നല്‍കിയിട്ടുണ്ട്. ആരുടെയും പരുക്ക് ഗുരുതരമല്ല. അപകട കാരണം വ്യക്തമല്ല. പൊലിസ് അന്വേഷണം ആരംഭിച്ചു.




Sharing is Caring