ഗോവധത്തിനെതിരെ പുതിയ പ്രസ്താവനയുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി


ഗോവധം നടത്തുന്നവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരിഷ് റാവത്ത്. ഗോവധം നടത്തുന്നവര്‍ ഏത് സമൂഹത്തില്‍പ്പെട്ട ആളായാലും രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണ്. അവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാനുള്ള അവകാശമില്ലെന്ന് ഹരിദ്വാറില്‍ ഗോപാഷ്ടമി ചടങ്ങില്‍ പങ്കെടുക്കവെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു.




Sharing is Caring