ഗണേശ ചതുര്‍ത്ഥിയോട് അനുബന്ധിച്ച് കാസര്‍കോട് പ്രാദേശിക അവധി


ഗണേശ ചതുര്‍ത്ഥിയോട് അനുബന്ധിച്ച് കാസര്‍കോട് ജില്ലയില്‍ സെപ്റ്റംബര്‍ 19ന് പ്രാദേശിക അവധി. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ ഷെഡ്യൂള്‍ അനുസരിച്ച് നടത്തുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.ആറന്മുള ഉത്രട്ടാതി ജലോത്സവത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.




Sharing is Caring