ക​ണ്ണൂ​രി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു


​ തല​ശേ​രി​യി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. ഓ​ട്ടോ ഡ്രൈ​വ​റാ​യ ശ്രീജൻ ബാ​ബു​വി​നാ​ണ് വെ​ട്ടേ​റ്റ​ത്. ശ്രീജനെ ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തലശ്ശേരി ഏരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് രമ്യയുടെ ഭര്‍ത്താവാണ് ശ്രീജൻ ബാ​ബു​.




Sharing is Caring