കോ​ണ്‍​ഗ്ര​സി​ന് മാ​യാവ​തി​യു​ടെ പി​ന്തു​ണ


ന്യൂ​ഡ​ല്‍​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന രാ​ജ​സ്ഥാ​നി​ലും മ​ധ്യ​പ്ര​ദേ​ശി​ലും കോ​ണ്‍​ഗ്ര​സി​നു പി​ന്തു​ണ​യു​മാ​യി ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി രം​ഗ​ത്ത്. ബി​ജെ​പി​യെ മാ​റ്റി​നി​ര്‍​ത്താ​നാ​ണ് പി​ന്തു​ണ​യെ​ന്നും അ​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.


ബി​ജെ​പി​ക്ക് എ​തി​രെ​യാ​യി​രു​ന്നു ബി​എ​സ്പി​യു​ടെ പോ​രാ​ട്ടം. മ​ധ്യ​പ്ര​ദേ​ശി​ല്‍ സ​ര്‍​ക്കാ​രു​ണ്ടാ​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സി​നൊ​പ്പം നി​ല്‍​ക്കും. ആ​വ​ശ്യ​മെ​ങ്കി​ല്‍ രാ​ജ​സ്ഥാ​നി​ലും കോ​ണ്‍​ഗ്ര​സി​ന് പി​ന്തു​ണ ന​ല്‍​കു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.


ബി​ജെ​പി മൂ​ലം ജ​നം പൊ​റു​തി​മു​ട്ടി. കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ജ​യം ബി​ജെ​പി​യോ​ടു​ള്ള വി​രോ​ധം മൂ​ല​മാ​ണെ​ന്നും മാ​യാ​വ​തി കൂ​ട്ടി​ച്ചേ​ര്‍​ത്തു. മ​ധ്യ​പ്ര​ദേ​ശി​ല്‍ ര​ണ്ടും രാ​ജ​സ്ഥാ​നി​ല്‍ ആ​റ് സീ​റ്റും ബി​എ​സ്പി നേ​ടി​യി​രു​ന്നു.



Sharing is Caring