കോഴിക്കോട്ട് ഓയില്‍ മില്ലിന് തീപ്പിടിച്ചു


പ്രതീകാത്മക ചിത്രം

കോഴിക്കോട്: കോഴിക്കോട് പന്നിയങ്കര മേല്‍പ്പാലത്തിന് സമീപമുള്ള ഓയില്‍ മില്ലിന് തീപ്പിടിച്ചു. ആളപായമുള്ളതായി റിപ്പോര്‍ട്ടുകളില്ല. അഗ്നിശമന സേന തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. തീപ്പിടിത്തത്തിനുള്ള കാരണമെന്തെന്ന് വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു.




Sharing is Caring