Friday 17 April, 2026
Written by
in
കോഴിക്കോട്: നടക്കാവില്‍ യുവാവിനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നടക്കാവ് സ്വദേശി ഷാഹിലാണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളെയും സ്ത്രീയെയും പൊലിസ് കസ്റ്റഡിയിലെടുത്തു.