കോഴിക്കോട്: കോഴിക്കോട്് ജില്ലയിലെ മുക്കത്ത് പരിസ്ഥിതി പ്രവര്‍ത്തകനെ കൊല്ലാന്‍ ശ്രമമെന്ന് പരാതി. ടിപ്പര്‍ ലോറിയിടിച്ചാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പുതുക്കണ്ടിയില് ബഷീറാണ് പൊലിസില്‍ പരാതി നല്‍കിയത്.
പരുക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ക്വാറി മാഫിയക്കെതിരേ പ്രതികരിച്ചതിനാണ് ആക്രമമെന്നാണ് കരുതുന്നത്. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.














