തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പുതിയ ജില്ലാ പ്രസിഡന്റുമാരുടെ പട്ടികയായി. ഗ്രൂപ്പുകള്‍ക്ക് പ്രധാന്യം നല്‍കാതെയാണ് ഹൈക്കമാന്റ് പട്ടിക തയ്യാറാക്കിയത്. നിലവിലെ പ്രസിഡന്റുമാർ എവിടെയും സ്ഥാനം പിടിച്ചിട്ടില്ല. വനിതാ പ്രാതിനിധ്യമായി ബിന്ദു കൃഷ്ണയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം- നെയ്യാറ്റിന്‍കര സനല്‍
കൊല്ലം- ബിന്ദുകൃഷ്ണ
പത്തനംതിട്ട- ബാബു ജോര്‍ജ്ജ്
കോട്ടയം- ജോഷി ഫിലിപ്പ്
ആലപ്പുഴ- എം ലിജു
ഇടുക്കി- ഇബ്രാഹിംകുട്ടി കല്ലാര്‍
എറണാകുളം- ടി.ജെ വിനോദ്
തൃശൂര്‍- ടി.എന്‍ പ്രതാപന്
മലപ്പുറം- വിവി പ്രകാശ്
പാലക്കാട്- വി.കെ ശ്രീകണ്ഠന്
കോഴിക്കോട്- ടി സിദ്ധീക്
വയനാട്- ഐ.സി ബാലകൃഷ്ണന്
കണ്ണൂര്‍- സതീശന് പാച്ചേനി
കാസര്‍കോട്- ഹക്കീം














