കൊയിലാണ്ടിയില്‍ 21കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


കൊയിലാണ്ടിയില്‍ 21കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൊയില്‍കാവ് സ്വദേശി അനിയുടെ മകള്‍ ശ്രീനന്ദയാണ് മരിച്ചത്. ശ്രീനന്ദയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗുരുദേവ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.




Sharing is Caring