കൊച്ചിയില്‍ ദന്തഡോക്ടര്‍ കുളിമുറിയില്‍ മരിച്ച നിലയില്‍


കൊച്ചി: പെരുമ്ബാവൂര്‍ കോടനാട് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടുവ സ്വദേശി പ്രീത(29)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ബ്ലേഡ് കൊണ്ട് മുറിവ് ഏറ്റ നിലയില്‍ ആണ് മൃതദേഹം. തോട്ടുവയിലെ വീടിന്റെ കുളിമുറിയില്‍ ആണ് യുവതിയെ കണ്ടെത്തിയത്. മരിച്ച യുവതി ദന്ത ഡോക്ടര്‍ ആണ്. യുവതി ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പൊലീസ്




Sharing is Caring