ഐശ്വര്യവും സമൃദ്ദിയും നിറഞ്ഞ വിഷുവിനെ വരവേറ്റ് കേരളം.നന്മയുടെയും പുരോഗതിയുടെയും സ്നേഹത്തിന്റെയും സന്ദേശവുമായെത്തുന്ന വിഷു ദിനത്തില്‍ ലോകത്തെമ്ബാടുമുള്ള മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കൃഷി അഭിവൃദ്ധിപ്പെടുത്താനും പ്രകൃതിയെ സംരക്ഷിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് വിഷു ഊര്‍ജ്ജം പകരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.












