ജാര്‍ഖണ്ഡില്‍മാവോയിസ്‌റ്റ് ഏറ്റുമുട്ടല്‍ : ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു


റാഞ്ചി: ജാര്‍ഖണ്ഡില്‍ മാവോയിസ്‌റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. മൂന്ന് മാവോയിസ്‌റ്റുകളെ വധിച്ചതായി സിആര്‍പിഎഫ് അറിയിച്ചു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി ഉദ്യോഗസ്ഥരെ അനുഗമിച്ച സിആര്‍പിഎഫ് സംഘത്തിനെതിരെയായിരുന്നു മാവോയിസ്റ്റുകളുടെ ആക്രമണം.




Sharing is Caring