കേരളശബ്ദം വാരിക മാനേജിങ് എഡിറ്റര്‍ ഡോ. ബി.എ രാജാകൃഷ്ണന്‍ അന്തരിച്ചു


കൊല്ലം: കേരളശബ്ദം വാരിക മാനേജിങ് എഡിറ്റര്‍ ഡോ. ബി.എ രാജാകൃഷ്ണന്‍ (70) കൊല്ലത്ത് അന്തരിച്ചു. നാനാ, മഹിളാരത്‌നം, തുടങ്ങിയ പ്രസിദ്ധികരണങ്ങളുടെ ചുമതലക്കാരനും രാധാസ് ഉത്പന്നങ്ങളുടെ മാനേജിങ് പാര്‍ട്ണറും ആയിരുന്നു. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മൃതദേഹം വീട്ടിലെത്തിച്ചു.




Sharing is Caring