കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമമെന്ന് സ്വാമി അഗ്നിവേശ്


തിരുവനന്തപുരം: കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമമെന്ന് സ്വാമി അഗ്നിവേശ്. ഈ നീക്കം കേരളം തള്ളിക്കളയും. കോണ്‍ഗ്രസ് നിലപാട് തിരുത്താന്‍ രാഹുല്‍ ഗാന്ധി ഇടപെടണം.വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമം അഭിനന്ദനീയമാണെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു.




Sharing is Caring