ഓഹരി വിപണിയില്‍ വന്‍ ഇടിവ്; സെന്‍സെക്‌സ് 1000 പോയിന്റ് ഇടിഞ്ഞു


മുംബൈ: ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്‌സ് 1000 പോയിന്റ് ഇടിഞ്ഞു. ദേശീയ സൂചികയായ നിഫ്റ്റിയില്‍ 300 പോയിന്റിന്റെ ഇടിവും രേഖപ്പെടുത്തി. 5 മിനിറ്റിനുള്ളില്‍ നിക്ഷേപകര്‍ക്ക് 4 ലക്ഷം കോടിയുടെ നഷ്ടമാണുണ്ടായത്. ആഗോള വിപണികളിലും ഏഷ്യന്‍ വിപണികളിലും ഇടിവുണ്ടായി.




Sharing is Caring