പ്രളയദുരിതത്തില്‍ അകപ്പെട്ട കേരളത്തിന് ആവശ്യമായ എന്തു സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യം വിശദമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
Had a detailed discussion with Kerala CM Shri Pinarayi Vijayan regarding the unfortunate flood situation in the state. Centre stands firmly with the people of Kerala and is ready to provide any assistance needed. @CMOKerala
— Narendra Modi (@narendramodi) August 15, 2018













