കേരള ഹൗസ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു


ഡൽഹി കേരള ഹൗസിൽ ദിവസവേതനത്തിന് ജോലി ചെയ്യുന്ന കരാർ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉത്തരേന്ത്യക്കാരനായ ശുചീകരണ തൊഴിലാളിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.


കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം രണ്ട് ദിവസം മുൻപ് വരെ കേരള ഹൗസിൽ ജോലിക്കെത്തിയിരുന്നുവെന്നാണ് വിവരം.




Sharing is Caring