കേരള സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം സച്ചിദാനന്ദന്


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രമുഖ എഴുത്തുകാരനും കവിയുമായ കെ.സച്ചിദാനന്ദന്. സച്ചിദാനന്ദന്‍ മലയാള ഭാഷയ്ക്ക് നല്‍കിയ സമഗ്ര സംഭാവനക്കാണ് എഴുത്തച്ഛന്റെ പേരിലുള്ള മലയാളത്തിലെ പരമോന്നത സാഹിത്യ പുരസ്‌ക്കാരത്തിന് അര്‍ഹനായത്.


പുരസ്‌ക്കാരത്തിന്റെ തുക ഒന്നരലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമായി ഈ വര്‍ഷം ഉയര്‍ത്തിയിരുന്നു.




Sharing is Caring