കേന്ദ്രമന്ത്രി സ്മൃതി ഇറാനി വീണ്ടും താരമാകുന്നു,ചെരുപ്പ്കുത്തി ചോദിച്ചത് 10 രൂപ സ്മൃതി കൊടുത്തത് 100 രൂപ


പൊട്ടിയ ചെരിപ്പുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി കൊയമ്പത്തൂരിലെ ചെരുപ്പുകുത്തിയുടെ മുമ്പിൽ.ഒന്നമ്പരന്ന ചെരിപ്പുകുത്തി ദൗത്യം ഏറ്റെടുക്കുന്നു.വ‍ഴിയോരത്ത് ചെരുപ്പുകുത്തിയുടെ അടുത്ത് ചെരുപ്പ് നന്നാക്കുന്നത് നോക്കി മന്ത്രിയുമിരുന്നു.


പത്ത് രൂപയാണ് കൂലിയെന്ന് ചെരുപ്പ് കുത്തി പറയുന്നു 100 രൂപ നൽകി മന്ത്രിയും.തമി‍ഴ്നാട് ബിജിപി ജനറൽ സെക്രട്ടറി വാനതി ശ്രീനിവാസനും ഒപ്പമുണ്ടായിരുന്നു.അങ്ങിനെ ഇടവേളക്ക് ശേഷം മന്ത്രി വീണ്ടും സോഷ്യൽമീഡിയയിൽ താരമായി




Sharing is Caring