കെ. ബാബുവിനെതിരെ വി.എസ് അച്യുതാനന്ദന്‍ കോടതിയിലേക്ക്


ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കോടതിയിലേക്ക്. കെ. ബാബുവിനെ പുറത്താക്കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വി.എസ് പറഞ്ഞു. പുറത്തു ചാടിയതിനേക്കാള്‍ വലിയ സ്രാവുകളാണ് അകത്തുള്ളതെന്നും വി.എസ് പറഞ്ഞു.




Sharing is Caring