കാ​ഷ്മീ​രി​ല്‍ വെ​ടി​വ​യ്പി​ല്‍ പ​രി​ക്കേ​റ്റ പെ​ണ്‍​കു​ട്ടി മ​രി​ച്ചു


ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ പ​രി​ക്കേ​റ്റ പെ​ണ്‍​കു​ട്ടി മ​രി​ച്ചു. കാ​ഷ്മീ​രി​ലെ കു​ല്‍​ഗാ​മി​ല്‍ സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ലാ​ണ് പെ​ണ്‍​കു​ട്ടി​ക്ക് പ​രി​ക്കേ​റ്റ​ത്.


വെ​ടി​വ​യ്പി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ എ​സ്‌എം​എ​ച്ച്‌എ​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ശനിയാഴ്ച രാവിലെയാണ് കുട്ടി മരിച്ചത്.




Sharing is Caring