ശ്രീനഗര്‍: ജമ്മു കാഷ്മീരിലുണ്ടായ വെടിവയ്പില്‍ പരിക്കേറ്റ പെണ്‍കുട്ടി മരിച്ചു. കാഷ്മീരിലെ കുല്‍ഗാമില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ വെടിവയ്പിലാണ് പെണ്‍കുട്ടിക്ക് പരിക്കേറ്റത്.
വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എസ്എംഎച്ച്എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച രാവിലെയാണ് കുട്ടി മരിച്ചത്.














