കാസർക്കോട് നിന്ന് കാണാതായ ഒരാൾ പിടിയിൽ


images മുംബൈ: കാസർക്കോട് നിന്ന് കാണാതായ 17 പേരിൽ തൃക്കരിപ്പൂർ ഇളമ്പച്ചി സ്വദേശി ഫിറോസ് ഖാനെ മുബൈയിൽ സെൻ(ടൽ ഇന്റലിജെൻസ് പിടികൂടി.ഇയാൾ ഒരാഴ്ച മുൻമ്പ് വീട്ടിലേക്ക് വിളിച്ചിരുന്നപ്പോൾ കൂടെയുള്ളവർ സിറിയിലേക്ക് പോയി എന്നായിരുന്നു ഇദ്ദേഹം പറഞ്ഞിരുന്നത് എന്ന് അറിയാൻ കഴിഞ്ഞു.ഇയാളെ ചോദ്യം ചെയ്യുമ്പോൾ കൂടതൽ കാര്യങ്ങൾ അറിയാൻ കഴിയും എന്ന നിലപാടിലാണ് രഹസ്യനേഷ്യണ വിഭാഗം.




Sharing is Caring