കാസ്ഗഞ്ച് കലാപത്തിനു പിന്നില്‍ പാക് അനുകൂലികളെന്ന് ബി.ജെ.പി


ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് കലാപത്തിനു പിന്നില്‍ പാകിസ്താനെപിന്തുണക്കുന്നവരാണെന്ന വാദവുമായി ബി.ജെ.പി. പാകിസ്താനെ പിന്തുണക്കുന്നവര്‍ മൂവര്‍ണ പതാകയെ അപമാനിക്കാന്‍ പോകുമെന്നും ബി.ജെ.പി നേതാവ് വിനയ് കത്യാര്‍ പറഞ്ഞു.


ഉത്തര്‍പ്രദേശില്‍ ആദിത്യ നാഥ് യോഗി അധികാരമേറ്റ ശേഷമുള്ള ആദ്യസംഭവമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




Sharing is Caring