കാസര്‍ഗോഡ് വാഹനാപകടത്തില്‍ അഞ്ചു മരണം


കാസര്‍ഗോഡ് പള്ളിക്കരയില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ചേറ്റുകുണ്ട് സ്വദേശികളായ ഹയറുന്നീസ, ഷക്കീന്‍, ഫര്‍ഷാദ്, സജീര്‍ എന്നിവരാണ് മരിച്ചത്.മരിച്ചവരില്‍ ഒരു കുട്ടിയുമുള്‍പ്പെടുന്നു.




Sharing is Caring